Формат | Размер | Скачать |
---|
Название | : | |
Продолжительность | : | |
Пользователь | : | id 749209197426 |
Дата публикации | : | ript src= |
Просмотры | : | layer\/9383995e\/www-embed-player.vflset\/www-embed-player.js |
Понравилось | : | 1,323 |
Не понравилось | : | 38 |
പൂക്കാത്ത പച്ചമുളക് ധാരാളം പൂവിടാനും പൂവ് കൊഴിയാതിരിക്കാനും 2 എളുപ്പ മാർഗ്ഗങ്ങൾ youtu.be/raHp415URQw പച്ചമുളകിൻറെ കുരുടിപ്പ് മാറ്റാം youtu.be/zIxIgWoLm8s Комментарий от : @Ponnappanin |
എത്രനാൾ തണലത്ത് വയ്ക്കണം? സ്ഥിരമായി തണൽ വേണോ? Комментарий от : @ettumanur |
വിത്തിൻ്റെ പുറത്ത് ചാരമാണോ ഇടുന്നത്? പറഞ്ഞത് clear അല്ല Комментарий от : @ettumanur |
Thanks for the explanation. Комментарий от : @leenan3683 |
Pacha mulakinte nalla vith ayakkamo Комментарий от : @jaseemvpk6888 |
വെളി ഈച്ച ഇല്ലാതാക്കാൻ ഒരു ഒറ്റമൂലി പറഞ്ഞ് തരാമോ Комментарий от : @muralip7254 |
Njan ennu seed pakiii....... Podikkm.....nannayi vilavu kittum... neighborsinum kodukkum Комментарий от : @universelover6120 |
ഞാനും നട്ടിട്ടുണ് Комментарий от : @vinumanu7984 |
ഞാൻ നട്ടു വച്ചു Комментарий от : @adhidevandadharv510 |
Njan nattu Комментарий от : @kinimanoj2898 |
Chetta, Ente mulak thai nattitt 2 weeks aayi...pakshe ath valarunilla... athupole nilkunnu..fertilizer okke ittukoduthatha bakki chedikalude koode... athokke valarunnund...pakshe mulak thai mathram athupole nilkunnu ellam.. Ntha cheyya... Комментарий от : @devarshi814 |
ചേട്ടന്റ വീഡിയോ കാണുമ്പോൾ വേറെ ലെവൽ പോസിറ്റിവിറ്റി ആണ് Комментарий от : @yasarmuhammed4111 |
ചേട്ടന്റ വീഡിയോ കാണുമ്പോൾ വേറെ ലെവൽ പോസിറ്റിവിറ്റി ആണ് Комментарий от : @yasarmuhammed4111 |
ചേട്ടാ പച്ചമുളകിന്റെ പു കൊഴിയുന്നു ചിലവ് കുറഞ്ഞ ഒരു മാർഗം പറഞ്ഞു തരാമോ Комментарий от : @amalmammoodu7441 |
ചേട്ടാ പച്ചമുളകിന്റെ പു കൊഴിയുന്നു ചിലവ് കുറഞ്ഞ ഒരു മാർഗം പറഞ്ഞു തരാമോ Комментарий от : @amalmammoodu7441 |
ചേട്ടാ പച്ചമുളകിന്റെ പു കൊഴിയുന്നു ചിലവ് കുറഞ്ഞ ഒരു മാർഗം പറഞ്ഞു തരാമോ Комментарий от : @amalmammoodu7441 |
ചേട്ടാ പച്ചമുളകിന്റെ പു കൊഴിയുന്നു ചിലവ് കുറഞ്ഞ ഒരു മാർഗം പറഞ്ഞു തരാമോ Комментарий от : @amalmammoodu7441 |
മുളകിൽ പൂവ് ഉണ്ടാവുണ്ട്. കായ പിടിക്കുന്നില്ല. പരിഹാരം പറയാമോ. Комментарий от : @jinisibi5011 |
Super nanun alappuzhayil Annu evida mukaku kuracha pediku Alappuzha yil evida Комментарий от : @yhwh3421 |
Ö Комментарий от : @gopalakrishnangopalakrishn153 |
ചേട്ടന്റെ place എവിടെയാ tvm il ആണോ,, കുറച്ച് തൈ വാങ്ങാൻ ആണ്,,,, അങ്ങനെ തരുമോ 🤔plz reply me Комментарий от : @arunimalatheesh1735 |
ചേട്ടാ ഇതുപോലെ ഉള്ള ചെടിച്ചട്ടി വാങ്ങാൻ എത്ര രൂപ ആകും Комментарий от : @arunimalatheesh1735 |
ഞാനും നട്ടു പ്പിടിപ്പിച്ചു Комментарий от : @antonyjose7704 |
Njanum nattu Комментарий от : @truetwins6231 |
തൈ പറിച്ച് നട്ട ശേഷ൦ സുഡോമോണസ് തളിക്കണോ Комментарий от : @dhanyarani3923 |
Thudangi chetta. Powli inspiration Комментарий от : @arun31593 |
Njan nattu pidipichu Комментарий от : @rosemariajoseph1461 |
Super vedio Комментарий от : @rosemariajoseph1461 |
Vella eecha shalyam enthucheythitum maarunilla മണ്ണെണ്ണ സോപ് ലായനി വരെ പരീക്ഷിച്ചു. ഇനി എന്ത് ചെയ്യും Комментарий от : @soujianand7770 |
Onakkathe pakiyath kilirthu nikkunnund... Ath valuthakille.... Atho unakkiyath thanne use cheyyanamo Комментарий от : @spicyworld9448 |
👌 Комментарий от : @shanchinnu9916 |
2,3 തൈകൾ ഒന്നിച്ചു പറിച് നടാൻ പറ്റുമോ ഒരു ചട്ടിയിൽ Комментарий от : @ameernirappilameernirappil6647 |
പച്ചമുളക് ഇല മഞ്ഞിച്ചു പൊഴിഞ്ഞു പോകുന്നു, എന്ത് ചെയ്യും. തൈ ആണ് Комментарий от : @Flourish-with-flowers |
നല്ല രസാ സംസാരം കേൾക്കാൻ Комментарий от : @gadgetswingsli9242 |
5 അഞ്ചു തൈകൾ നട്ടുപിടിപ്പിച്ചു Комментарий от : @shaham2833 |
Hi... ഞാനും പച്ചമുളക് കൃഷി ചെയ്തു നന്നായി ഉണ്ടായി... പക്ഷേ ഇപ്പോ മുളകിന്റെ ഇലകള്‍ മഞ്ഞ നിറം വരുന്നു... ഒരു പരിഹാരം പറഞ്ഞു തരാമോ Комментарий от : @msaheer1 |
Enike krishi cheyyan ishttamaanu Комментарий от : @HARI_007 |
തക്കാളിയുടെ കൂമ്പ് വെച്ചിട്ടു പിടിച്ചില്ല വെള്ളത്തിൽ ചീഞ്ഞു Комментарий от : @lailalaila2558 |
Njanum vith paakeetund Комментарий от : @afsalshehi2899 |
ഞാനും പച്ചമുളക് നട്ടിട്ടുണ്ട്, ഒരു ചെടിയിൽ നിന്നും എത്ര നാൾ വരെ പച്ചമുളക് കിട്ടുo,,, ഒന്നു പറഞ്ഞു തരാമോ? Комментарий от : @appuspetskochi6338 |
Pachamulakinu nalla veyil veam ennullath sheriyano Комментарий от : @hannathesni7932 |
Deepu, what to be done for the baby plant, after that?? Can u send the links?? I am new in this field!! Комментарий от : @leenamanoj3886 |
Pacha mulaku ari njan paaki mulachu Комментарий от : @simplegameryt801 |
പച്ചമുളകിന് എന്ത് വളം ചെയ്തിട്ടും കായ്കൾ ഉണ്ടാകുന്നില്ല എന്ത് ചെയ്യും Комментарий от : @jeyakrishnan4623 |
Njan nattu pidipichu undayitilla Комментарий от : @nehasudhakaran7135 |
പച്ചമുളക് തൈ 4ഇല വന്നപ്പോൾ കെതുക് നുള്ളി കളയുന്നു. എന്താണ് പ്രതിവിധി... Комментарий от : @christeendavis5571 |
Yours is a very good channel. It includes many farming tips. Keep doing this Комментарий от : @ckcreativeworld6970 |
Njan nattu Комментарий от : @ebulljetfans7463 |
👍👍 Комментарий от : @vedyad483 |
മുളക് പാകമാകാതെ കൊഴിഞ്ഞു പോകുന്നു എന്ത് ചെയ്യണം Комментарий от : @arunimas7605 |
Nurseryil ninn vangiya വിത്ത് psuedomonosill itt vecha kozhappamondo? Комментарий от : @swathikrishna1589 |
Njan nattupidippichittund Комментарий от : @minik2628 |
ഹെസ്ര ജന് പെറോക്സയിസ് അടിച്ചിട്ടൊന്നും കുരുടിപ്പ് മാറിയില്ല പക്ഷേ നിങ്ങ ളു ടെ ഒരു ചെടിയിലും ഒരു കീ sബാധയും ഉണ്ടാക്ടന്നില്ല രാസം കൂടി അടിക്കുന്നുണ്ടോ Комментарий от : @RN-xi8tc |
Njan nattu pidipichu ennal chattiyil vachu 4 divasam kazhinju chëeya Комментарий от : @nehasudhakaran7135 |
ചെറുനാരങ്ങ എങ്ങിനെ മുളപ്പിക്കും എന്ന് കാണിച്ചു തരുമോ? Комментарий от : @murshidcpmurshid6148 |
Njn pachamulak nattupidipichitund ippo one feet height aayi 😊👍 Комментарий от : @fincyjoseph4787 |
ഞാൻ പച്ചമുളക് തൈക്ക് മുട്ടത്തോട് വളമിട്ടപ്പോൾ എല്ലാം കരിഞ്ഞ് പോയി എന്താ കാരണം? Комментарий от : @user-vh8lf1qc7g |
മണ്ണ്, കുമ്മായം ഉണ്ട്.. മണ്ണിര compost ഇല്ല. പകരം എന്ത് കൊടുക്കാം പറ്റും? അതു പോലെ നമ്മുടെ വീട്ടിൽ വാങ്ങുന്ന മുളക് ന്റെ വിത്ത് എടുക്കാമോ?? Комментарий от : @prasanthpv6324 |
Please give your no. Комментарий от : @royaltech4542 |
Njan nadan pova Комментарий от : @nehasudhakaran7135 |
Mazhakkalathum ethu krishicheyamo Комментарий от : @kavithababu2191 |
Njan adyamayane krishi cheyunne Комментарий от : @kavithababu2191 |
Njan mulak nattu nallathay valarnnu puthu kazhiumpol muradich pokuva Комментарий от : @susangeorge6665 |
Ethra samayam venam kaykaan Комментарий от : @asiyajamshad747 |
ഞാൻ nttupidippichu Комментарий от : @jainyclementclement5369 |
Nattu pidippichu Комментарий от : @shambhu.spillai5914 |
3,4 thai orimich vecha problem indo? Комментарий от : @alishamary4085 |
Hi Deepu chetta...ente pacha mulaku chedi Nala valathu ayyi.... ishtampole poove vannu.. But mulaku pedikunnu ela...ndha oru pahariharam....poove elam kozhinju pogunnu..but mulak pedikunnu ela...? Комментарий от : @arunkannan5792 |
Eatta athenthina chatiyil ninn eduthit vere chatiyilek vekunnath plzz reply enik ee krshine kurich onnum ariyanjitan plz reply Комментарий от : @shezihamdu1873 |
ഉണങ്ങുന്നത് അടുപ്പിനരികെ വെച്ചാണോ? അതോ വെയിലത്തു വെച്ചോ? കൃഷിയിൽ ബാലപാഠം ഉള്ളു. Комментарий от : @nevanorablesson9605 |
Njn nattupidippichu bt valarcha kuravaan Комментарий от : @rasheedkm6373 |
Njanum pachamulak pidipichu Комментарий от : @muneerpp7 |
Ente payarill velliya urumban ullat enthakillum solution undo Комментарий от : @naveennair6666 |
Njan nattu Комментарий от : @fayaspachu7201 |
Njanum nattu oru pacha mulak Комментарий от : @babynoor1253 |
10 ennam vech pidippichu ...🥳🥳🥳🥳😎😎 Комментарий от : @sunnys7970 |
എനിക്കു വിത്തു വേണം റോസവർഗ്ഗീസ്റ്റ് ചൂണ്ട ൽ ഹാസ് നെല്ലങ്കര ഊറ്റം ഫോർട്ട് തൃശൂർ Комментарий от : @rosavarghese1887 |
പച്ച മുള ഞാൻ വെച്ചിട്ടുണ്ട് പക്ഷേ അത് പൊന്തി വരുന്നില്ല അത് എന്തുകൊണ്ടാണ് Комментарий от : @ramluworld343 |
I have a number of green chillies growing in soil. But the no of chillies is little and chilly size is also small. What fertilizer to use Комментарий от : @geethavenugopal6439 |
മഞ്ഞളിപ്പ് രോഗം മാറാനുള്ള പ്രതിവിധി പറഞ്ഞു തരാമോ, പ്ലീസ് Комментарий от : @linsonxavier |
നിറയെയുണ്ട് പക്ഷെ വിളവ് കുറവാണ് പിന്നെ വെള്ളരിയുടെ കായ് പൊഴിഞ്ഞു പോകുന്നു എന്തു ചെയ്യണം Комментарий от : @rojijose7299 |
NIce video. Do you know any tips to get spicy chillies? My plant is producing a lot but not at all spicy. Thanks Комментарий от : @vijayaiyer8222 |
ഞാൻ ഉണക്കമുളകിന്റെ വിത്താണ് പാകിയത്. നാലില പാകമാവാൻ എത്ര നാൾ എടുക്കും? Комментарий от : @bindumanghat8335 |
Chedi orennam vekkano atho muunnannam vekkkano Комментарий от : @shibilrahman4455 |
ചേട്ടൻ സൂപ്പറാ Комментарий от : @pintu8094 |
എന്റെ മുളക് തൈ 10-12 എണ്ണം healthy ആയി നില്കുന്നു. പൂവ് ഉണ്ടാകുന്നില്ല. നിങ്ങളുടെ egg അമിനോ ആസിഡ് ഞാൻ spray ചെയ്തു. വെയിൽ കുറവാണ്. അത് കൊണ്ടാണോ കാ പിടിക്കാത്തതു?? Комментарий от : @sathivenu4272 |
👍 Комментарий от : @bhaskaransatheeshkumar2069 |
പച്ചമുളകിന്റെ ഇലകൾ മഞ്ഞക്കുന്നു എന്താണ് ചെയ്യേണ്ടത് Комментарий от : @ligirajan4504 |
Pachamulakunte thaiyude leaf muradichu pokunathunu angane solve cheyum Комментарий от : @sharonsojan4513 |
Pacha mulak nadarund... kaaryam onnum undakarilla...e vdyo kandu...onnu koodi nattitund...👍 Комментарий от : @lenyshaju397 |
കഞ്ഞിവെള്ളം ഉപ്പ് ഇട്ടതാണോ Комментарий от : @linishaiju1215 |
Njan nattu Комментарий от : @fawukka59 |
DEAR DEEPU, I AM SUDHEER FROM BANGALORE. HOW ARE U. MY QUESTION IS, CAN I PLANT FOUR OR FIVE CHILLI SMALL PLANTS (TAYI) IN ONE GROW BAG?? HOW CAN I CARE IT WELL?? PLEASE SHOW CLOSE UP OF SMALLEST CHILLI PLANT "LEAVES" TO ME IN NEXT VEDEO. Комментарий от : @sudheernambiar699 |
വളരെ ഇഷ്ടമായി ഞാനും ക്രിഷി ചെയ്യുന്നുണ്ട് . Комментарий от : @edisonjamesjames7370 |
ഞാനും നട്ടു പച്ചമുളക് Комментарий от : @arunnair7443 |
Kurachu vittu tannu sahaiyikumoo? Call me pls 9495415725 Комментарий от : @anandjohn9532 |
Psudomonous yethra venam kudirth vekaan. Комментарий от : @mishalnaaz4052 |
താങ്കളുടെ വീഡിയോ കണ്ടിട്ട് ഞാൻ പച്ചമുളക് കൃഷി ചെയ്തു.ഇപ്പോൾ കായ്ചു തുടങ്ങി ഇലയേക്കാൾ കൂടുതൽ പച്ചമുളക് പിടിച്ചു.🙂 Комментарий от : @mansoor9594 |
Chetta etra divasam venam mulakkan? Njan 2divasamayi pakiyit. Venda vegam mulachu. Pakshe mulakinte onnum kananilla. Комментарий от : @gowreesankar1930 |
ഞാൻ പച്ചമുളക് ഗ്രോബാഗിൽ നാട്ടിരിക്കുന്നു.കുറച്ചു മുളക് ഉണ്ടായി കഴിഞ്ഞപ്പോൾ ഇലകൾ പൊള്ളിച്ചുരുണ്ടിരുക്കുന്നു Комментарий от : @sicyaugustine2258 |