Главная страница
Конфиденциальность
Информация для авторов
Наши контакты


Смотреть





Формат Размер Скачать

Информация о видео


Название :  
Продолжительность :  
Пользователь :  id 766436191650
Дата публикации :   ript src=
Просмотры :   layer\/9135c2ab\/www-embed-player.vflset\/www-embed-player.js
Понравилось :   525
Не понравилось :   50


Кадры из видео




Комментарии к видео



@themalluanalyst
മലയാളം സിനിമയിലെ ക്ളീഷേകളെക്കുറിച്ചുള്ള ഞങ്ങളുടെ പുതിയ വീഡിയോ കാണുവാൻ ആഗ്രഹിക്കുന്നവർക്ക് youtu.be/cdlXD_dD8bM
Комментарий от : @themalluanalyst


@febinsaju4282
ദേ ഇപ്പ ശരിയാക്കിത്തരാം
Комментарий от : @febinsaju4282


@febinsaju4282
ജെങ്ങോ നീ അറിഞ്ഞോ ഞാൻ പെട്ടു 😂
Комментарий от : @febinsaju4282


@therealazrael8.
അമേരിക്കയിൽ ജങ്ഷനിൽ 🤣
Комментарий от : @therealazrael8.


@stitchesofmydreams...1822
Kalangiyilla...
Комментарий от : @stitchesofmydreams...1822


@imagicworkshop5929
ഇതെന്റെ ഐഡിയ ആയി പ്പോയി
Комментарий от : @imagicworkshop5929


@simplesoul5913
Pwoli video... onnum parayanilla....
Комментарий от : @simplesoul5913


@blue_iris_1599
നീ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലേ അവസ്ഥ..
Комментарий от : @blue_iris_1599


@500an6
നല്ല variety content ആണ് ഇത്
Комментарий от : @500an6


@akhilraj9844
എനോടോ ബാല....!
Комментарий от : @akhilraj9844


@nayansown
😀
Комментарий от : @nayansown


@ananthakrishnan7464
🤣❤💯🎬
Комментарий от : @ananthakrishnan7464


@praveenprathap1703
2021
Комментарий от : @praveenprathap1703


@mediacity2244
നിങ്ങളുടെ വീഡിയോകളിൽ നിലവാരം കുറഞ്ഞ വീഡിയോ ?
Комментарий от : @mediacity2244


@ns9743
Badminton kalichu point educkum le njan :aal aeinju kalickada panna
Комментарий от : @ns9743


@muhammedshafi2779
സൂക്ഷിച്ചു നോക്കണ്ട ഉണ്ണി ഇതു ഞാൻ അല്ല
Комментарий от : @muhammedshafi2779


@MADHURAM...
സലീം കുമാറിന്റെ ബിരിയാണി ഡയലോഗ് ഹോജ കഥയുടെ കോപ്പിയടിയാണ്
Комментарий от : @MADHURAM...


@mathfromtheheart
Ivide onnum kittiyillaa (nedumudi)
Get out house (jagathy)
Athanurumeese (premkumar)
Go to your classes (Mohanlal)
Ho bhayankaram thanne (maniyan pilla)
😀😀

Комментарий от : @mathfromtheheart


@divyapm5928
എന്നെ കൊല്ലാതിരിക്കാൻ പറ്റോ
Комментарий от : @divyapm5928


@abrahammenachery8608
Pulivaal Kalyanam Salim Kumar: Njan aaraa... mothalu!
Комментарий от : @abrahammenachery8608


@abdullav.r9482
മത്തായിക്ക് മല മൈ**ണ്
Комментарий от : @abdullav.r9482


@MuhammadRizwan-br7zu
Jangoo njan pettu😜
Комментарий от : @MuhammadRizwan-br7zu


@infokites3994
മുദ്ര ശ്രദ്ധിക്കണം മുദ്ര ... ഇതാരും പറഞ്ഞു കണ്ടില്ലലോ

നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണലോ അവസ്ഥ ... ഇത് എന്റെ favourite

Комментарий от : @infokites3994


@aaryaarun3363
"ഞാൻ തിരുവനന്തപുരത്തേയ്ക്ക് ഒന്ന് വിളിച്ചു നോക്കട്ടെ " ( മീശ മാധവൻ )
"ചെല്ലെട ചെന്ന് കാണ കഴുകി കൊട്.. നല്ല വൃത്തിയായിട്ടൊക്കെ കഴുകണെ "
" കഷ്ടം തന്നെ മുതലാളി" , "മൊതലാളീ "
"സോണിയാ... പൊന്നോട്ടെയ് വന്നോട്ടെയ് ....."
"അതാണുറുമീസ്"
😎😃
" ഇവിടെ. ഒന്നും കിട്ടിയില്ല..." ( നെടുമുടി വേണു)

Комментарий от : @aaryaarun3363


@allmine11
Nee theernada..nee thernn
Комментарий от : @allmine11


@akshaya797
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം
Комментарий от : @akshaya797


@mohammedshareef3584
ഭാഗ്യമില്ലമിണിയോ പായ അങ്ട്ട് മടിക്യളി
Комментарий от : @mohammedshareef3584


@theworldoffishmalayalam7004
Abamanichu kazhijangil njan poykotte
Комментарий от : @theworldoffishmalayalam7004


@ChihiroOgino
♥♥♥
Комментарий от : @ChihiroOgino


@libinsapien7254
ഒരു കൈയബദ്ധം നാറ്റിക്കരുത്
Комментарий от : @libinsapien7254


@muhammedrazi7991
Ayyee Dhaaridryam
Комментарий от : @muhammedrazi7991


@ranjithranju4761
"എടാ ദാസാ ഏതാ ഈ അലവലാതി "
Комментарий от : @ranjithranju4761


@harishkmurali3757
"എനിക്ക് പകരം... രമണൻ ഗോദയിലേക്ക് ഇറങ്ങും.. "
(പഞ്ചാബി ഹൌസ്)

Комментарий от : @harishkmurali3757


@Manipulator7
അമ്മേ പൂമുഖത്തേക്ക് ഒരു black tea
Комментарий от : @Manipulator7


@gowrikrishnaanilanilanil6520
ഈ കമന്റ്‌ ബോക്സ്‌ മുഴുവൻ മലയാള സിനിമ ഡയലോഗ്സ് ആണല്ലോ
മലയാളി പൊളിയല്ലേ ✌️✌️😎👌

Комментарий от : @gowrikrishnaanilanilanil6520


@salidennydenny9104
സവാരി ഗിരി ഗിരി , വഴി മാറെടാ മുണ്ടക്കൽ ശേഖര,just remember that, നിനക്കൊന്നും അറിയില്ല കാരണം നീ കുട്ടിയാണ്, കാണണം..-സുന്ദരപുരുഷൻ
Комментарий от : @salidennydenny9104


@vysakvnair4491
എത്ര മനോഹരമായ ആചാരങ്ങൾ
Комментарий от : @vysakvnair4491


@anjithaa4521
Change venamthre change....😂😆😆
Комментарий от : @anjithaa4521


@pranavkk3814
thettu cheiyyathavarayi aarumilla gopu
Комментарий от : @pranavkk3814


@JP-bc6wk
Mallu analyst hand movements are animated
Комментарий от : @JP-bc6wk


@riyaxavier7888
E videos kanumpo aan the way you present nanayit improved aytend. Keep going 🥰
Комментарий от : @riyaxavier7888


@ayseri.c0m
എന്ത് പറ്റി രമണാ 😁
Комментарий от : @ayseri.c0m


@georgealappad7772
Rafi ikkayude dialogues aanello ithil majority 👏🏻👏🏻
Комментарий от : @georgealappad7772


@ajay.k.s9516
അറിഞ്ഞില്ല ആരും പറഞ്ഞില്ല.

പായലേ വിട പൂപ്പലെ വിട

Комментарий от : @ajay.k.s9516


@LD72505
Nice Mallu Analyst
Комментарий от : @LD72505


@hennaabdussalam9211
👌
Комментарий от : @hennaabdussalam9211


@navyawarrier4513
"Saadhanam kayyilu undo? Saadhanam kayyilu undu!"
Комментарий от : @navyawarrier4513


@celestia2645
എത്ര മനോഹരമായ ആചാരങ്ങൾ
Комментарий от : @celestia2645


@jeevan7633
ഇനി നീയെങ്ങാനും 😂
Комментарий от : @jeevan7633


@aradhyagireesan6554
1 more.......😂😂
Santhoshamayi gopi etta....santhoshamayi....😂😂

Комментарий от : @aradhyagireesan6554


@ajiinpaul
Njano... Njan ninte thantha
Purathirangan pattatha avsthyaayallo eeswara
Prabhaakaraa
Sadhanam kayyilundo
Mothalaali janga jaga jaga...
Pottanum poyi chattanum poyi boattum kitti ailesa...
Nite chaattam engittaanenn enik manassilaakunnund
Entha dasa namukkee bhudhi nerathe thonnathirunnath (reply too)

Комментарий от : @ajiinpaul


@silent_listener
Mallu analyst ഓരോന്ന് ഓരോന്ന് എടുത്തു കണ്ടു കണ്ട്.... ഇന്നിവിടെ എത്തി.... വർഷം 1 കഴിഞ്ഞിരിക്കുന്നു.... എന്നിട്ടും പുതുമ ഒട്ടും മാറിയിട്ടില്ല...... അത്രയും നല്ല സബ്ജെക്ട് selection...
Комментарий от : @silent_listener


@shabnathaj2627
Had a smile while watching this. Nalla rasund. Chela dailoguez eth moviele aanenn polum ariyathe useyyarind.😂
Ennodo bala
Thalararuth ramankutty
Ambadi jinjinnakadi
Thaan aaraanenn thanik..
Dhurantham xprezz ivda ondaayrnna
Nthu patti ramana

Комментарий от : @shabnathaj2627


@danny-yp7ee
Say think fast u are boring
Комментарий от : @danny-yp7ee


@drjithinlal
Vere aarenkilum upayogichittundo ennariyilla. But njnum ente koottukarum athil oruthan sahacharyam manasilakkathe polum dialogue aanu "Njnonnum cheyyanda ellam pilo cheytholum " (kammattipadam) dialogue
Комментарий от : @drjithinlal


@athult1508
1)ഷാജിയേട്ടാ ഇവളെയങ്... അരുതരുതു അബു...
Комментарий от : @athult1508


@athult1508
നൊസ്റ്റാൾജിയ...
Комментарий от : @athult1508


@HK-mf1ve
oru prathyeka tharam jeevitham aanalle? (mammootty)
muthalali oru chetta aanu (harisree)
pattumengil nee india yilekku vaada (haneefa)
santhoosham (jayaram)
mai....thanga mora (innocent)

Комментарий от : @HK-mf1ve


@sunnysideup3623
Ninte achandada parayunne..kathi thazheyideda....😄
Комментарий от : @sunnysideup3623


@adwaithamini1664
Rajasthan marubhumiyilek manal ketti ayakle
Комментарий от : @adwaithamini1664


@arungovindkattoor6806
എടാ മണ്ടൻ കൊണാപ്പീ, നീ എന്നെ കൂടുതൽ മണ്ടനാക്കല്ലേടാ....
Комментарий от : @arungovindkattoor6806


@yhtawsa
Inim und
1. Ippo sheriyakki tharaam
2. Enthu prahasanam aanu sagi
3. Mothaledukakayanalle sagi
4. Ninte thandayada thantha
5. Thanaraanennu thanik ariyan...
6. Ayyo... Daridryam
7. Etra manoharamaya achaarangal
8. Kamadenu lottery results
9. Angamalile pradhanamanthri
10. Vellam
11. Kindi
12. Ente mundingu thado
13. Velakariyay irundalum neeyen mohavalli
14. Poorangalude
15. Prabhakara
16. Anathan Nambiyar
17. Kochi pazhe Kochi alla
18. Krishna vilasam bhageerathan pilla...
19. Welcome to Ooty nice to meet you
20. Just remember that
21. 12B skyline
22. Enikku ezhuthan alle ariyu vayikan arillalo
23. Idli dosa vada Garba
24. Tum kutha mein kutha very very match
25. Music with body muscle
And a tonne more 🤣

Комментарий от : @yhtawsa


@mirjankalathil8411
Last powlichu .🤣
Комментарий от : @mirjankalathil8411


@JubinMadassery
താനാരാണെന്ന് തനിക്ക് അരിയാമ്മെലേൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്നു .....
Комментарий от : @JubinMadassery


@metiyadimedia1951
Makeup ഇന്റെ വിശദീകരണം മനസിലായില്ല. Make up നു parithi വേണം എന്നൊന്നും ഇല്ല ennanlum അങ്ങനെ പറയുന്നതിൽ എന്താണ് തെറ്റ് അപ്പൊ ഈ മോട്ടിവേഷൻ kodukkanna ആൾക്കാർ നിങ്ങൾ നിങ്ങൾ ആയിരിക്കുവാൻ ശ്രെമിക്കുക സൗന്ദര്യം ഒരു സംഭവം അല്ല അതിനെ ഇത്രയും വലിയ വില കൊടുക്കേണ്ട എന്നൊക്ക പറയും അല്ലോ അവരോട് അല്ലെ കടക്കു പുറത്തു എന്ന് പറയേണ്ടത്. എന്റെ ഒരു അഭിപ്രായത്തിൽ അനാവശ്യ make up okke സ്വന്തം സൗന്ദര്യത്തിൽ ആത്മവിശ്വാസം ഇല്ലാത്തവർ എന്നാൽ ആവശ്യത്തിന് ആവുകയും ചെയ്യാം
Комментарий от : @metiyadimedia1951


@metiyadimedia1951
വലിച്ചു നീട്ടല്ലേ ചങ്ങായി
Комментарий от : @metiyadimedia1951


@treesasebastian8752
Welcome to oottyyy nice to meet you
Комментарий от : @treesasebastian8752


@robabe675
i don't get how you don't have more subscribers?!?!? it's insane
Комментарий от : @robabe675


@aswinbabu3799
"സാധനം കൈലുണ്ടോ" vittu pooya poole
Комментарий от : @aswinbabu3799


@rendeepradhakrishnan6506
ഇനിയും നീ വരില്ലേ ആനകളെയും തെളിച്ചുകൊണ്ട്
Комментарий от : @rendeepradhakrishnan6506


@somethingstrange123
താനാരാണെന്നു ചനിക്കറിയില്ലെങ്കിൽ.. ഫ്ര० തേന്മാവിൻ കൊമ്പത്തെ അമ്മാവൻ.. 😍😍
Комментарий от : @somethingstrange123


@tvrashid
പ്രഭാകരാാ!!
Комментарий от : @tvrashid


@bijeerani
ഇവിടെയൊന്നും കിട്ടീല..
Комментарий от : @bijeerani


@bijeerani
ചോറ് വിളമ്പുമ്പോൾ -
ഇത്തിരി മോര് കൂട്ടീട്ട്, ഇത്തിരി സാമ്പാർ കൂടി..
അപ്പറത്തെ ഇലയിൽ നിന്നും വാരി തിന്നെട പന്നി

Комментарий от : @bijeerani


@manojpremraj1820
Nice video.
Would u do a video decoding Amal Neerad, his films & cinematic techniques? ...😊he is my favourite!

Комментарий от : @manojpremraj1820


@dineshkumarm5873
Ar Rahman ne kurichu oru episode cheyyamo
Комментарий от : @dineshkumarm5873


@mbappe-haland2074
Savaari giri giri. Po mone dhinesha
Комментарий от : @mbappe-haland2074


@sheminkannur
Knk automobiles
Комментарий от : @sheminkannur


@parvathymenon4896
You missed cochi ethi
Комментарий от : @parvathymenon4896


@chummaorujenmam1552
Shavam
Комментарий от : @chummaorujenmam1552


@ManuManu-up5gw
സലിം കുമാർ.. ഇനി ചിലപ്പോ ബിരിയാണി കൊടുക്കണ്ടെങ്കിലാ എന്ന് പറഞ്ഞു പോകുന്ന കോമഡി പഴയ "ഹോജാ കഥകളിൽ "നിന്ന് അടിച്ചു മാറ്റിയതാണ്.. പണ്ട് ബാലരമ യിലോ മറ്റോ ഒക്കെ ഉണ്ടാർന്ന ഒരു ചിത്രകഥ...
Комментарий от : @ManuManu-up5gw


@akhilar2317
മൊയ്തീനെ ആ ചെറിയെ സ്പാനർ ഇങ്ങെടുത്തെ
Комментарий от : @akhilar2317


@PrabhuGanga
Sorry flat maariypoyi!
Комментарий от : @PrabhuGanga


@shijink74
Thomaskutti : enthu chaiyaana , kootukaaranu branth aayivech upeshikaan patumo... 😁😁
Комментарий от : @shijink74


@rijopk5477
എന്നോടോ ബാലാ
Комментарий от : @rijopk5477


@c.g.k5907
എന്തോ എന്നെ ഇഷ്ടമാണ് എല്ലാവർക്കും 😎😎😎😎😎😎😎
Комментарий от : @c.g.k5907


@Mrsharath87
In Harihar Nagar- Evan poyal veezhuvo; Njan Veezhthum :)
Комментарий от : @Mrsharath87


@amskepler1946
Dasamulam damu alam appozhum parayumm
Комментарий от : @amskepler1946


@vidhyaprasad3450
Kalangiyilla.... Nee theernneda theernnu, enthokkeyayirunnu malappuram Kathi, AK47
Комментарий от : @vidhyaprasad3450


@ba__by2303
"കാവിലെ പാട്ടുമത്സരത്തിന് കാണാം"😂
Комментарий от : @ba__by2303


@Maria-xo6de
Thaaanaraann thanikkariyillenkil thanennond choikk appo njn thannood parayum njnarannum thanarannum.. Kuthiravattam pappu ishtam.
Комментарий от : @Maria-xo6de


@Maria-xo6de
നമുക്ക് ചോയിച്ച് ചോയിച്ചു പോകാം..
Комментарий от : @Maria-xo6de


@rafadrahman6258
But why ?!
Комментарий от : @rafadrahman6258


@arathics6341
ശെടാ....... 🤣
Комментарий от : @arathics6341


@meghapk2000
ജാങ്കോ നീയറിഞ്ഞാ ഞാൻ പെട്ടു
Комментарий от : @meghapk2000


@athulpradeep5434
Girirajankozhi:Pakach poyi ente baalyam
Комментарий от : @athulpradeep5434


@9809431098
3:50 സ്വയം ആത്മവിശ്വാസം എന്നത് ശെരിയാണോ. ആത്മവിശ്വാസം മാത്രം പോരെ
Комментарий от : @9809431098


@mr_ghost_419
Yyooo daaridryam (kattappanayile hrithik roshan)
Комментарий от : @mr_ghost_419


@ajayakumarsb4935
Ne appo angane cheythath nannayi.
Комментарий от : @ajayakumarsb4935


@jobinjose9020
പട്ടച്ചാരായം കൊണ്ട് കൊട്ടാരം നാറ്റിച്ചു
Комментарий от : @jobinjose9020



Похожие на видео